HARD

When somebody felt life is a hard task, just look into your surroundings. Then close yours eyes and realize how much happier you are. Nobody can build up anything without facing any trouble. Life is mixture of all these things. If our life is running through a single path, then what we enjoy there? We need to taste each bite of our life, need to do adventurous, face troubles, try to solve them and find happiness in your life. Only then we find meaning of our life.

മിഴികൾ


വെറുതെ ഒന്ന് കണ്ടിട്ട് വരാം എന്നും കരുതിയിറങ്ങിയതാണ് അവൾ. തന്നെക്കാൾ സൗന്ദര്യം അവന്റെ ചിരിയിൽ അവൾ കണ്ടിരുന്നു. ചുമ്മാ ഒന്ന് കണ്ടെച്ചും വരാം എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ് അവൾ പുറപ്പെട്ടു. 
 അവർ തമ്മിൽ അങ്ങനെ കണ്ടുമുട്ടി.

ആദ്യ നോട്ടത്തിൽ തന്നെ അവളുടെ മിഴികൾ അവനെ കിഴ്പെടുത്തിയിരുന്നു. മറ്റൊന്നും നോക്കാൻ സാധിക്കാതെ നിന്നവന്റെ വാക്കുകളിലെ പതർച്ച അവൾ കണ്ടുനിന്നു.

സമയം നോക്കാൻ എന്നോണം മൊബൈൽ ഫോണിൽ നോക്കി പോക്കറ്റിലേക്ക് തിരുകിയിട്ട്  അവൻ അവളോടായി പറഞ്ഞു…  “ഇനി തീരുമാനം നിന്റെതാണ്… നിനക്ക് എന്താന്ന് എന്നുവെച്ചാൽ അവരോട് പറഞ്ഞോ…”
ആദ്യം കേട്ടപ്പോൾ ഒന്നും മനസ്സിലായില്ലെങ്കിലും അവന്റെ ചിരിയിൽ ഉണ്ടായിരുന്ന ആ തിളക്കം അവളുടെ മനസ്സിൽ വല്ലാത്തൊരു കുളിരണിയിചൂ.

  “പടച്ചോനേ…!!!”പൊട്ടൻ ലോട്ടറി അടിച്ച സന്തോഷമായിരുന്നു അവൾക്ക് അപ്പോൾ. 
 പിന്നീട് അവൻ ഒരിക്കൽ അവളോട് പറഞ്ഞു “നിൻറെ കണ്ണുകളിൽ എന്നോട് പല്ലതും പറയാനുണ്ട് എന്ന് തോന്നി….ആ കണ്ണുകൾ ആണ്……..”

The Controversial Indian

Ignoramus ( Previously - Life and lies of an IT professional )

Penelope Burns

Write | Blog | Create | Earn

CJ Mollo Internet Marketing

Product Reviews & Opinions

unbolt me

the literary asylum

The Godly Chic Diaries

BY GRACE THROUGH FAITH

Jumbled Letters

Shadows to reflection, they all whisper silent tales.

Rain Coast Review

Thoughts on life... by Donald B. Wilson

C'est La Vee

Wish You Were Here

THE HUMAN ANVIL

We are found

Silver Snakes and Meteorites

Words of darkness, wisdom, and dreams.

Brothers Campfire

Gather 'round and hear a tale...

Just Fire Fits

Fashion for You

Educated Unemployed Indian

Trying to benefit from education & (a little) from unemployment!

Mark Arnold Blog

Online Marketing Strategies

Dirty Sci-Fi Buddha

Musings and books from a grunty overthinker

New Lune

A blog full of tips, inspiration and freebies!

Design a site like this with WordPress.com
Get started